Accident-15-yrs-old-boy-death

വാഹനാപകം; സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിയെ വാഹനമിടിച്ചു, പതിനഞ്ച്കാരന് ദാരുണാന്ത്യം

കണ്ണൂര്‍: സൈക്കിള്‍ യാത്രക്കാരനായിരുന്ന വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി ആന വളപ്പ് സ്വദേശിയായ മുഹമദ് റിലാൻ ഫർഹീൻ ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് തിനഞ്ച്കാരനായ…

2 years ago