പാലക്കാട്: കല്ലടിക്കോട് ദേശീയ പാതയില്‍ ഇന്ന് രാവിലെ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. മണ്ണാർക്കാട് സ്വദേശികളാണ് മരിച്ചത്. പാലക്കാട്…