accident

അനൂജയുടെയും ഹാഷിമിന്റെയും ദുരൂഹ മരണം; മൊബൈൽ ഫോണുകളുടെ ലോക്കഴിക്കാൻ ഫൊറൻസിക് പരിശോധന

പത്തനംതിട്ട: പട്ടാഴിമുക്കിൽ കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയതിൽ ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് പോലീസ്. രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും…

1 month ago

അനുജയെ ഹാഷിം കൊടുപോയി കൊല്ലുകയായിരുന്നു ? മരണത്തിലേക്ക് നയിച്ചത് അവിഹിത ബന്ധം? പാട്ടാരിമുക്ക് വാഹനാപകടത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ

അടൂർ: പാട്ടാരിമുക്ക് വാഹനാപകടത്തിൽ മരിച്ച ഹാഷിം സുഹൃത്ത് അനുജയെ മരണത്തിലേക്ക് പിടിച്ചിറക്കി കൊണ്ടുപോകുകയായിരുന്നുവെന്ന് റിപ്പോർട്ട്. സഹപ്രവർത്തകരോടൊപ്പം വിനോദയാത്രയിലായിരുന്ന അനുജയെ ബലമായി പിടിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഈ…

1 month ago

അടൂർ പാട്ടാരിമുക്ക് വാഹനാപകടത്തിൽ ദുരൂഹത! കാർ ലോറിയിൽ ഇടിച്ചു കയറ്റിയെന്ന് സംശയം; മരിച്ച ഹാഷിമും അനുജയും സുഹൃത്തുക്കൾ; അനുജയെ ഹാഷിം വിനോദയാത്ര വാഹനത്തിൽ നിന്നും പിടിച്ചിറക്കി കാറിൽ കയറ്റി

അടൂർ: പാട്ടാരിമുക്ക് വാഹനാപകടത്തിൽ ദുരൂഹതയേറുന്നു. ഇന്നലെ രാത്രിയാണ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ കാറിലുണ്ടായിരുന്ന യുവതി തത്സമയവും യുവാവ് ആശുപത്രിയിൽ വച്ചും മരിച്ചത്. ഇരുവരും സഞ്ചരിച്ച കാർ…

1 month ago

ആശുപത്രിയിൽ ഗർഭിണിയായ ഡോക്ടർ മാത്രം! ഇതിലും ഗുരുതരമായ രോഗികളെ നോക്കാനുണ്ടെന്ന് അറിയിച്ച് തന്റെ ഭാര്യക്ക് ചികിത്സ നിഷേധിച്ചു; നമ്പർ വൺ കേരളത്തിലെ കരുനാഗപ്പള്ളി സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കേബിൾ കുരുങ്ങി പരിക്കേറ്റ വീട്ടമ്മയുടെ ഭർത്താവ്

കൊല്ലം: കരുനാ​ഗപ്പള്ളിയിൽ കേബിൾ കുരുങ്ങി ​ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയ്‌ക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന പരാതിയുമായി കുടുംബം. കരുനാ​ഗപ്പള്ളി സർക്കാർ ആശുപത്രിക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസം കരുനാഗപ്പളളിയിലാണ്…

1 month ago

ടിപ്പർ പേടിയിൽ തലസ്ഥാനം !കാട്ടാക്കടയിൽ ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്ത്തി 20 മീറ്ററോളം വലിച്ചിഴച്ചു ! ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ അപകടം !

തിരുവനന്തപുരം : കാട്ടാക്കടയിൽ ടിപ്പർ ലോറിയിടിച്ച് യുവാവിന് ​ഗുരുതര പരിക്ക്. കാട്ടാക്കട പൂവച്ചൽ റോഡിൽ ഇന്നുച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കാട്ടാക്കട ഭാ​ഗത്ത് നിന്നും പൂവച്ചൽ ഭാ​ഗത്തേക്ക് പോകുകയായിരുന്നു…

1 month ago

വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുള്ള വിദ്യാർത്ഥിയുടെ മരണം; ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു

വിഴിഞ്ഞത്ത് ടിപ്പർ ലോറിയിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ ബിഡിഎസ് വിദ്യാർത്ഥിയായ അനന്തു മരിച്ചത്തിൽ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. വിദ്യാർത്ഥിയുടെ…

1 month ago

അനന്തുവിൻ്റെ മരണം; പ്രദേശത്ത് അപകടങ്ങൾ നടക്കുന്നത് പതിവെന്ന് നാട്ടുകാർ; നിയമം ലംഘിച്ച് ഏത് സമയത്തും ടിപ്പർ ഓടുന്നുവെന്ന് പരാതി; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാർത്ഥിയായ മുക്കോല സ്വദേശി അനന്തു മരിച്ചതിൽ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ. പ്രദേശത്ത്…

1 month ago

ആനാട് വാഹനാപകടം ! പരിക്കേറ്റവരെ ആംബുലൻസ് എത്തുന്നത് വരെ കാക്കാതെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ പൈലറ്റ് വാഹനം വിട്ട് കൊടുത്ത് വി. മുരളീധരൻ; കേന്ദ്രമന്ത്രി യാത്ര തുടർന്നത് സുരക്ഷ അകമ്പടി ഇല്ലാതെ

ആനാട് : നെടുമങ്ങാട് വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റവരെ ആംബുലൻസ് വരുന്നത് വരെ കാക്കാതെ പൈലറ്റ് വാഹനം വിട്ടു നൽകി കേന്ദ്രമന്ത്രി വി.മുരളീധരൻ. ആനാട് വാഹനാപകടം ! പരിക്കേറ്റവരെ ആംബുലൻസ്…

2 months ago

വർക്കല ഫ്‌ളോട്ടിങ് ബ്രിഡ്ജിൽ അപകടം ! ശക്തമായ തിരയിൽ കൈവരികൾ തകർന്ന് സഞ്ചാരികൾ കടലിൽ വീണു ! 15 പേർക്ക് പരിക്ക് രണ്ട് പേരുടെ നില ഗുരുതരം

വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 സഞ്ചാരികൾക്ക്പരിക്കറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ശക്തമായ തിരയില്‍…

2 months ago

മൂന്നാം തവണയും നോട്ടീസ് അവഗണിച്ചു;സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും , നടപടിയുമായി മോട്ടോർ വാഹന വകുപ്പ്,തമ്മനം–കാരണക്കോടം റോഡിലെ അപകടം വീണ്ടും ചർച്ചകളിൽ

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരന്…

2 months ago