accussed students

സിദ്ധാർഥന്റെ മരണം !പ്രതികളായ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ! നടപടി സിദ്ധാർഥന്റെ മാതാവ് നൽകിയ അപ്പീലിൽ

കൊച്ചി: എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട വിദ്യാർത്ഥി സംഘം ക്രൂരമർദ്ദനത്തിനിരയാക്കിയതിന് പിന്നാലെ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതികളെ…

7 months ago