ACP

പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം; സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി അന്വേഷിക്കും

കൊല്ലം:ഓച്ചിറയിൽ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം സ്പെഷ്യൽ ബ്രാഞ്ച് എ സി പി അന്വേഷിക്കും.ഡിഐജിയുടെ നിർദേശപ്രകാരമാണ് അന്വേഷണം. അനേഷണ…

1 year ago