ഇടതുമുന്നണിയുടെ കോട്ടയം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത എൻഎസ്എസ് നേതാവിനെ ഡയറക്ടർ ബോർഡിൽനിന്നും നീക്കി. മീനച്ചിൽ യൂണിയൻ താലൂക്ക് പ്രസിഡന്റായിരുന്ന…