Action day tomorrow for state schools; Onam-vaccation from September 2

സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവർത്തി ദിനം; ഓണാവധി സെപ്റ്റംബർ 2 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും നാളെ പ്രവർത്തി ദിനമായിരിക്കും. സെപ്റ്റംബർ 2 മുതലാണ് ഓണാവധി. കഴിഞ്ഞ മാസം ശക്തമായ മഴയെത്തുടർന്ന് സ്കൂളുകളിൽ കുട്ടികൾക്ക് പല ദിവസവും അവധി…

2 years ago