ActressAttackCase

വധഗൂഢാലോചനാ കേസ് കെട്ടിച്ചമച്ചത്; റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ, നിർണ്ണായകമായ വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്‌ക്ക്…

2 years ago

വീണ്ടും ശബ്ദ രേഖ; നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തെ സമ്മർദ്ദത്തിലാക്കി, കോടതിയിൽ സമർപ്പിക്കപ്പെട്ട ശബ്ദരേഖകൾ പുറത്ത്; പിന്നിൽ അന്വേഷണ സംഘത്തിന്റെ സമ്മർദ്ദ തന്ത്രമോ?

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ പുതിയ ശബ്ദരേഖകൾ പുറത്ത്. നേരത്തെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയ ശബ്ദരേഖകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. പ്രതിഭാഗത്തെ സമ്മർദ്ദത്തിലാക്കുന്ന ശബ്ദരേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…

2 years ago

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്ത് ആറാം പ്രതി: ക്രൈംബ്രാഞ്ച് റിപ്പോർട്ട്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷ്ണ ഉദ്യോഗസ്ഥർക്കുനേരെ വധ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ആറാം പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമർപ്പിച്ചു. വധഗൂഢാലോചനയില്‍…

2 years ago

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസ്: സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ വീട്ടിൽ റെയ്ഡ്

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്വകാര്യ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ വീട്ടിൽ റെയ്ഡ് നടത്തി ക്രൈംബ്രാഞ്ച്(Raid In Cyber…

2 years ago

ദിലീപിന്റെ അഭിഭാഷകൻ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ (Dileep) അഭിഭാഷകനെതിരെ അതിജീവിത ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി. അഡ്വ. ബി രാമൻപിള്ള അഭിഭാഷകവൃത്തിയുടെ ചട്ടങ്ങൾക്ക് എതിരായി പ്രവർത്തിച്ചുവെന്നാണ് പരാതി.…

2 years ago

വധശ്രമ ഗൂഡാലോചന: ‘അഡ്വ. ബി. രാമന്‍പിള്ളയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നു’; ക്രൈംബ്രാഞ്ചിനെതിരെ സൈബർ വിദഗ്ധൻ ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ (Crime Branch) സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍. കോഴിക്കോട് സ്വദേശിയായ സായ് ശങ്കറാണ് പോലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കോടതിയെ സമീപിച്ചത്. സൈബർ തെളിവുകൾ…

2 years ago

നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്; ആക്രമിക്കപ്പെട്ട നടിക്കൊപ്പം; നിലപാട് വ്യക്തമാക്കി നടൻ സൂര്യ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി തമിഴ് നടന്‍ (Surya) സൂര്യ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് സൂര്യ പറഞ്ഞു. എതർക്കും തുനിന്തവൻ' എന്ന സിനിമയുടെ…

2 years ago

‘ഞാന്‍ ഇരയല്ല, അതിജീവിത’; വിചാരണക്കാലത്ത് ഒറ്റപ്പെട്ടു; മരിച്ചു കൂടെ എന്ന് ആളുകൾ ചോദിച്ചു; നീതി കിട്ടും വരെ പോരാട്ടം തുടരും; തുറന്നടിച്ച് ഭാവന

കൊച്ചി: അതികഠിനമായ ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് നടി (Bavana) ഭാവന. താന്‍ ഇരയല്ല അതിജീവിതയാണെന്ന് ഭാവന പറഞ്ഞു. തനിക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയണമെന്ന് കരുതിയാണ് സമൂഹമാദ്ധ്യമത്തിൽ…

2 years ago

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം നീട്ടാനാവില്ല; അന്വേഷണം മാര്‍ച്ച് ഒന്നിന് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നീട്ടാനാകില്ലെന്ന് (High Court) ഹൈക്കോടതി. ഈ കേസിനു മാത്രം എന്താണു പ്രത്യേകതയെന്നും ഒരാളുടെ മൊഴി അന്വേഷിക്കാൻ ഇത്ര അധികം സമയം…

2 years ago

ദിലീപിന്റെ ഹര്‍ജി തള്ളണം; തുടരന്വേഷണം ചോദ്യംചെയ്യാന്‍ പ്രതിക്ക് കഴിയില്ല; ദിലീപിന്റെ ഹർജിക്കെതിരെ ഹൈക്കോടതിയിൽ അപേക്ഷ നൽകി നടി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ (Dileep) ഹർജി തള്ളണമെന്ന ആവശ്യവുമായി നടി ഹൈക്കോടതിയില്‍. തുടരന്വേഷണം ചോദ്യംചെയ്യാന്‍ പ്രതിക്ക് കഴിയില്ലെന്ന് നടി അപേക്ഷയില്‍ പറയുന്നു.…

2 years ago