ActressAttackCase

കോടതി നേരിട്ട് വാദം കേൾക്കും: ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ചത്തേക്ക് മാറ്റി; ഗുരുതര വകുപ്പ് കൂടി ചുമത്തി ക്രൈം ബ്രാഞ്ച്; വീണ്ടും അറസ്റ്റ് ?

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പോലീസ് ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി (High Court) ശനിയാഴ്‌ചയിലേക്ക് മാറ്റി. വളരെ…

4 years ago

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ (Actress Attack Case) ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ…

4 years ago

നടിയെ ആക്രമിച്ച കേസ്: ലൈംഗിക ആക്രമണ ക്വട്ടേഷന്‍ അസാധാരണം; കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചു; മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളുടെ കൂട്ടക്കൂറുമാറ്റത്തിനു പിന്നില്‍ പ്രതി ദിലീപ് (Dileep) ആണെന്ന് പ്രോസിക്യൂഷന്‍. ചരിത്രത്തിലാദ്യമായാണ് ലൈംഗിക പീഢനത്തിന് ക്വട്ടേഷന്‍ കൊടുക്കുന്നതെന്നും, ഇതൊരു അസാധാരണ കേസാണെന്നും…

4 years ago

നടിയെ ആക്രമിച്ച കേസ്: 5 പുതിയ സാക്ഷികളെവിസ്തരിക്കാം,പുനര്‍വിസ്താരത്തിന് അനുമതിയില്ല; പ്രോസിക്യഷന്റെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ ഹൈക്കോടതി (High Court) പ്രോസിക്യൂഷന് അനുമതി നല്‍കി. എന്നാല്‍ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിന് കോടതി…

4 years ago

പ്രധാന സാക്ഷികളെ വീണ്ടും വിസ്തരിക്കാം; നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വിധിയുമായി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Molestation Case) എട്ട് സാക്ഷികളെ വിസ്തരിക്കാൻ അനുമതി നൽകി ഹൈക്കോടതി. ദില്ലി ഹൈക്കോടതിയാണ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. കേസിലെ പ്രധാന…

4 years ago

വിഐപി കോട്ടയം സ്വദേശിയായ വ്യവസായി?; നടിയെ ആക്രമിച്ച കേസ് നിർണായക വഴിത്തിരിവിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ വി.ഐ.പിയെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞതായി സൂചന. കോട്ടയം (Kottayam) സ്വദേശിയായ പ്രവാസി വ്യവസായിയാണ് ഇയാളെന്നും സൂചനയുണ്ട്.…

4 years ago

“നടിയെ ആക്രമിച്ച ദൃശ്യങ്ങൾ എസ്പി ബിജു പൗലോസിന്‍റെ കയ്യിലുണ്ട്’; വിചാരണക്കോടതിയിൽ പുതിയ ഹർജിയുമായി ദിലീപ്

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസ് (Actress Attack Case) വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ നടൻ ദിലീപിന്റെ വീട്ടിൽ റെയ്‌ഡും നടത്തിയിരുന്നു. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട…

4 years ago

“ഞാൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല, വധഭീഷണി എന്നത് കള്ളക്കഥ”; മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് നടൻ ദിലീപ് (Dileep On Actress Attack Case). വധഭീഷണി കേസ് കള്ളക്കഥയാണെന്നും താരം പറയുന്നു. വിസ്താരം നീട്ടിക്കൊണ്ട് പോകാനും അന്വേഷണ…

4 years ago

ദിലീപ് അഴിക്കുള്ളിലേയ്ക്ക്? നടിയെ ആക്രമിച്ച കേസിൽ ഫോൺ വിളി കുരുക്കാകുന്നു; പൾസർ സുനി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) ദിലീപിന് കുരുക്ക് മുറുകുന്നു. കേസിലെ മുഖ്യ പ്രതിയായ പൾസർ സുനി എന്ന സുനിൽ കുമാർ, സാക്ഷിയായ ജിൻസനുമായി…

4 years ago

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി; കുരുക്ക് മുറുകുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യ മൊഴി എടുക്കാൻകോടതിയുടെ അനുമതി. പോലീസിന്റെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു. കേസിൽ വിചാരണ നേരിടുന്ന നടൻ…

4 years ago