കേരളത്തെ നന്നായറിയുന്ന, ഈ നാടിനെയും നാടിന്റെ സംസ്കാരത്തെയും സ്നേഹിക്കുന്ന മലയാളി തന്നെയാണ് കേരളാ സ്റ്റോറിയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ആദാ ശർമ്മ
കേരളാ സ്റ്റോറി എന്ന ചിത്രം സമൂഹത്തിൽ മത സ്പർദ്ധ സൃഷ്ടിക്കുന്നതാണെന്നും പ്രൊപ്പഗാണ്ടയാണെന്നും പ്രചരിപ്പിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകി നദി ആദാ ശർമ്മ. ഇതിൽ മതമോ രാഷ്ട്രീയമോ ഇല്ലെന്നും…