ദില്ലി: ഭൂഗര്‍ഭജല സ്രോതസ്സുകളുടെ പരിപാലനത്തിനായി അടല്‍ ഭുജല്‍ പദ്ധതി ആരംഭിക്കുന്നതിനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭ ഉടന്‍ പരിഗണിക്കും.കേന്ദ്ര വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഭൂഗര്‍ഭ ജലത്തിന്റെ കുറവ് പരിഹരിക്കുന്നതിനായാണ്…