Adampur

ഓപ്പറേഷൻ സിന്ദൂർ വെറുമൊരു ദൗത്യമല്ല ! രാജ്യത്തിന്റെ നീതി ! ഭീകരരെ വീട്ടിൽ കയറി വകവരുത്തും ആദംപൂരിൽ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ആദംപൂർ : ഓപ്പറേഷൻ സിന്ദൂർ സാങ്കേതിക വിദ്യയുടെ കരുത്ത് കാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം നടത്തിയത് ഇതിഹാസ പോരാട്ടമാണെന്നും ഭാരതീയരുടെ മനസ് സൈനികർക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദംപൂരിലെ…

7 months ago