മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബിസനസ് ഗ്രൂപ്പായ അദാനി പുതിയ ചരിത്രം കുറിക്കാനൊരുങ്ങുന്നു. മീഡിയ രംഗത്തേക്ക് ആദ്യമായി ചുവട് വച്ച് എന്‍ഡിടിവി ഏറ്റെടുക്കുന്നു. അദാനി എന്റെര്‍പ്രൈസസ്…