കോർപ്പറേറ്റുകൾ എന്താ...നിങ്ങളെ പിടിച്ച് കടിച്ചോ? പിന്നെ അദാനിയും അംബാനിയും മാത്രമല്ല കോർപ്പറേറ്റുകൾ...ഇവരും ഉണ്ട്... | corporate
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ അദാനിക്ക് 'വികസിപ്പിക്കാൻ' പറ്റില്ലെന്ന വാദമുയർത്തിയായിരിക്കുമത്രേ സുപ്രീം കോടതിയിൽ പിണറായി സർക്കാർ അപ്പീൽ നൽകുക! അതായതു അദാനി വന്നാൽ ഇവിടെ…
തിരുവനന്തപുരം: അദാനിക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കൈമാറുന്നതിനെ എതിർത്ത സംസ്ഥാന സർക്കാരിനും കോൺഗ്രസിനുമെതിരെ കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക്…
ദില്ലി: തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് ലീസിന് നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പിനാണ് 50 വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളം ലീസിന്…