#adanienterprise

‘ട്രെയിൻമാൻ’ ഇനി അദാനിയുടെ കരങ്ങളിലേക്ക്; റെയില്‍വേ ടിക്കറ്റ് ബുക്കിങ് രംഗത്തേക്ക് ചുവട് വയ്ക്കാന്‍ അദാനി

രാജ്യത്തെ പ്രമുഖ ഓൺലൈൻ ട്രെയിൻ ബുക്കിംഗ്, ഇൻഫോർമേഷൻ പ്ലാറ്റ്ഫോമായ ട്രെയിൻമാന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് അദാനി എന്റര്‍പ്രൈസസ്. ട്രെയിൻമാൻ എന്നറിയപ്പെടുന്ന സ്റ്റാർക്ക് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ…

1 year ago