ADDICTION

ഒരു വര്‍ഷമായി ലഹരിക്കടിമ! ആത്മഹത്യക്ക് ശ്രമിച്ചത് ലഹരിയിൽ നിന്ന് മോചനം നേടാനെന്ന് എട്ടാം ക്ലാസുകാരിയുടെ മൊഴി

കോഴിക്കോട്: ഒരു വര്‍ഷമായി ലഹരിക്കടിമയാണെന്ന് കുന്ദമംഗലത്ത് ആത്മഹത്യക്ക് ശ്രമിച്ച എട്ടാംക്ലാസുകാരിയുടെ മൊഴി.ലഹരിയിൽ നിന്ന് മോചനം നേടാനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പെൺകുട്ടി പറഞ്ഞു.കൂടാതെ പുറത്തു നിന്നുള്ളവരും സുഹൃത്തുക്കളുമാണ് ലഹരി…

3 years ago