Additional cameras

വീണ്ടും പാഴ് ചിലവ് ! ക്ലിഫ് ഹൗസിന്റെ സുരക്ഷ വർധിപ്പിക്കാൻ അധിക ക്യാമറകൾ ! 4.32 ലക്ഷം രൂപയുടെ കരാറിന് ധനവകുപ്പിന്റെ അനുമതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കും. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്‍റെയും പരിസരങ്ങളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ക്ലിഫ്…

1 year ago