additional coaches

സംസ്ഥാനത്തെ ട്രെയിൻ യാത്രാ ക്ലേശം പരിഹരിക്കാൻ നടപടിയുമായി റെയിൽവേ; എട്ടു ട്രെയിനുകൾക്ക് അധിക കോച്ചുകൾ അനുവദിച്ചു; അധിക കോച്ചുകൾ തിങ്കളാഴ്ച ലഭ്യമാകും

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ട്രെയിൻ യാത്രാ ക്ലേശം പരിഹരിക്കാൻ നടപടിയുമായി റെയിൽവേ. സംസ്ഥാനത്ത് സർവീസ് നടത്തുന്ന എട്ടു ട്രെയിനുകൾക്ക് അധിക കോച്ചുകൾ അനുവദിച്ചു. വഞ്ചിനാട് എക്‌സ്‌പ്രസ്, വേണാട്…

8 months ago