പത്തനംതിട്ട : ലോക്ക്ഡൗണ്‍ കാലത്ത് ബാങ്കിലോ എടിഎം കൗണ്ടറിലോ പോകാതെ നിക്ഷേപ തുകയും പെന്‍ഷനും പിന്‍വലിക്കാനുള്ള സംവിധാനവുമായി തപാല്‍ വകുപ്പ്. നിക്ഷേപ തുകയും പെന്‍ഷനും പോസ്റ്റ്മാൻ വീട്ടിലെത്തിക്കും.…