ഇന്ത്യയുടെ സൗര നിരീക്ഷണ ദൗത്യം ആദിത്യ എൽ-1 ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തുകടന്നു. കൂടാതെ, ആദിത്യ എൽ-1 ലഗ്രാൻജിയൻ പോയിന്റ് ഒന്നിലേക്ക് യാത്ര ആരംഭിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി.…