കഴിഞ്ഞ ദിവസമായിരുന്നു പ്രഭാസിന്റെ പുതിയ ചിത്രമായ ആദിപുരുഷിന്റെ ടീസര്‍ പുറത്ത് വന്നത്. 500 കോടി ബഡ്ജറ്റിലെത്തുന്ന ചിത്രത്തിനെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങളും ട്രോളുകളും ഉയരുകയാണ് സോഷ്യൽമീഡിയയിൽ. ഇപ്പോഴിതാ…