ADITHYA L1

ലക്ഷ്യസ്ഥാനത്തേക്കുള്ള കുതിപ്പിൽ അടുത്ത ഘട്ടവും പിന്നിട്ടു! ഭൂമിയുടെ വലയംവിട്ട് ഭാരതത്തിന്റെ സൗരദൗത്യം; ഇനി ലക്ഷ്യം ലാഗ്രഞ്ച് പോയിന്റ്, വിവരം പങ്കുവച്ച് ഇസ്രോ

ഭൂമിയുടെ വലയംവിട്ട് ഭാരതത്തിന്റെ സൗരദൗത്യമായ ആദിത്യ എൽ-1. ഭൂമിയിൽ നിന്ന് 9.2 ലക്ഷം കിലോമീറ്റർ അകലെയാണ് ഇപ്പോൾ പേടകം. ലക്ഷ്യസ്ഥാനമായ സൂര്യന്റെ ലാഗ്രഞ്ച് പോയിന്റിനെ (എൽ1) ലക്ഷ്യം…

2 years ago