ഭാരതത്തിന്റെ സൗര ദൗത്യമായ ആദിത്യ-എൽ1 പേടകം അൾട്രാവയലറ്റ് തരംഗങ്ങൾ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടു. പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് (എസ്‌യുഐടി) ഉപകരണമാണ്…