Adiyogi

ആദിയോഗിയുടെ 112 അടി പ്രതിമ ബംഗളൂരുവിൽ;അനാച്ഛാദനം ചെയ്യപ്പെടുന്നത് ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയെന്ന ഖ്യാതിയുള്ള കോയമ്പത്തൂരിലെ പ്രതിമയുടെ തനി പകർപ്പ്

ബംഗളൂരു: ലോകം മുഴുവൻ അംഗീകരിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന യോഗയുടെ പിറവിക്കു പിന്നിലെ മഹാചാര്യൻ ആദിയോഗിയുടെ 112 അടി പ്രതിമ, 2023 ജനുവരി 15-ന് ബംഗളൂരുവിനടുത്ത് ചിക്കബല്ലാപുരയിലുള്ള സദ്ഗുരു…

3 years ago