admitted to medical college

ആരോഗ്യനില മോശമായി ! ജയിലിലെ നിരാഹാര സമരത്തിനിടെ രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സൈബറിടത്തിൽ അപമാനിച്ചെന്ന കേസില്‍ റിമാൻഡിലായി ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ…

1 month ago