Adv: VV Rajesh

“രാജീവ് ചന്ദ്രശേഖറിനെ തലസ്ഥാനത്തെ ബിജെപി ഇതര ജനവിഭാഗങ്ങൾ ഉൾപ്പെടെ സ്വീകരിച്ചതോടെ പരിഭ്രാന്തരായ എൽഡിഎഫ് നേതൃത്വം തെറ്റായ പരാതികളുമായി മുന്നോട്ട് പോവുന്നു !”- രൂക്ഷ വിമർശനവുമായി എൻഡിഎ പാർലമെൻ്റ് മണ്ഡലം കൺവീനർ അഡ്വ:വിവി രാജേഷ് !

തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം തിരുവനന്തപുരത്തെ ബിജെപി ഇതര ജനവിഭാഗങ്ങൾ ഉൾപ്പെടെ സ്വീകരിച്ചതോടെ പരിഭ്രാന്തരായ എൽഡിഎഫ് നേതൃത്വം തെറ്റായ പരാതികളുമായി മുന്നോട്ട് പോവുകയാണെന്ന…

3 months ago