ചിറ്റൂര്‍: പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി. കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. മൂന്നുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ചിറ്റൂര്‍ പുഴയുടെ നരണി ഭാഗത്തായിരുന്നു കുട്ടികൾ…