ബിഹാറിലെ പുതിയ എൻഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ രാവിലെ 11.30-നാണ് യോഗം…