advocate v giri

ശബരിമലയില്‍ യുവതീപ്രവേശം വിലക്കിയത് വിഗ്രഹത്തിന്റെ അവകാശം; വിഗ്രഹത്തിനുമേല്‍ തന്ത്രിക്ക് പ്രത്യേക അധികാരം ഉണ്ടെന്നും അഭിഭാഷകൻ വി ഗിരി

ദില്ലി: വിഗ്രഹത്തിനുമേല്‍ തന്ത്രിക്ക് പ്രത്യേക അധികാരം ഉണ്ടെന്ന് തന്ത്രിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വി ഗിരി. ശബരിമലയില്‍ യുവതീപ്രവേശം വിലക്കിയത് വിഗ്രഹത്തിന്റെ അവകാശമെന്ന് തന്ത്രിക്ക് വേണ്ടി വാദിച്ച…

5 years ago