ദില്ലി: ഇന്ത്യ എന്നും രാജ്യത്തെ പൗരന്മാര്‍ക്ക് ഒപ്പമുണ്ടെന്നും ലോകത്തിന്റെ ഏത് കോണില്‍ ഇന്ത്യക്കാര്‍ പ്രതിസന്ധി നേരിട്ടാലും അവരെ രക്ഷിക്കാനുള്ള കരുത്ത് രാജ്യത്തിന് കൈവശമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.…