African swine fever

ആഫ്രിക്കന്‍ പന്നിപ്പനി; തൃശ്ശൂരിൽ പന്നിഫാമിലെ 370-ഓളം പന്നികളെ കൊന്നൊടുക്കി സംസ്‌കരിച്ചു

തൃശ്ശൂർ: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ 370-ഓളം പന്നികളെ കൊന്നൊടുക്കി സംസ്‌കരിച്ചു. കോടശേരി പഞ്ചായത്തിലെ ചട്ടിക്കുളം ബാലന്‍പീടികയ്ക്ക് സമീപം പന്നിഫാമിലെ പന്നികളെയാണ് കൂട്ടത്തോടെ കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്‌കരിച്ചത്.…

11 months ago

ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കി, രോഗം സ്ഥിരീകരിച്ച മേഖലകളിൽ മൃഗസംരക്ഷണ വകുപ്പ് ഇന്ന് സന്ദർശനം നടത്തും

ഇടുക്കി:ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ജില്ലാ ഭരണകൂടം പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കി. രോഗം റിപ്പോർട്ട് ചെയ്ത തൊടുപുഴ കരിമണ്ണൂർ ചാലാശ്ശേരിയിൽ, മൃഗസംരക്ഷണ വകുപ്പ് ഇന്ന് സന്ദർശിക്കും. രോഗം…

2 years ago

വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പിനി; 200 പന്നികളെ കൊല്ലേണ്ടി വരുമെന്ന് മൃഗ സംരക്ഷണ വകുപ്പ്

വയനാട് : വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുള്ള ഫാമിലാണ് രോഗബാധ കണ്ടെത്തിയത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ പരിശോധനയ്ക്ക്…

2 years ago

ആഫ്രിക്കൻ പന്നിപ്പനി കണ്ണൂരിൽ സ്ഥിരീകരിച്ചു; രോഗം ബാധിച്ച്‌ ചത്തത് 14 പന്നികൾ

കണ്ണൂർ: ആഫ്രിക്കൻ പന്നിപ്പനി കണ്ണൂർ ജില്ലയിൽ സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്. 14 പന്നികൾ ഫാമിൽ ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്ഥിതി…

2 years ago

സംസ്ഥാനം ഭീതിയിൽ; വയനാട്ടില്‍ ആഫിക്കന്‍ പന്നിപ്പനി, സ്ഥിരീകരിച്ചത് മാനന്തവാടിയിലെ ഫാമിൽ

കല്‍പ്പറ്റ: സംസ്ഥാനത്തെ ഭീതിയിലാക്കി വയനാട്ടിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിലെ മാനന്തവാടിയിലുള്ള ഒരു ഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള പന്നികള്‍ കൂട്ടത്തോടെ ചത്തത്തോടെ സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ…

2 years ago