Agastyaarkoodam

അഗസ്ത്യാർകൂടം തീർത്ഥാടനം ബുക്കിങ് തുടങ്ങുന്നു; എങ്ങനെ ചെയ്യാം? ആർക്കൊക്കെ പോകാം?

തിരുവനന്തപുരം: പശ്ചിമഘട്ടത്തിൽ ആറായിരത്തിലേറെ അടി ഉയരമുള്ള തീർത്ഥാടന കേന്ദ്രമായ അഗസ്ത്യാർകൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവർക്ക് അവസരം ഒരുങ്ങുന്നു. ജനുവരി 14 മുതൽ ഫെബ്രുവരി 26-വരെയാണ് ട്രക്കിങ്. പരമാവധി 100…

4 years ago