ഓസ്ട്രേലിയൻ നഗരങ്ങളിലെ ഭീകരാക്രമണ ഭീഷണി,സാധ്യത എന്നതിലുമപ്പുറം സാധ്യമായത് എന്ന നിലയിലേക്ക് വർധിച്ചതായി റിപ്പോർട്ട്. അടുത്ത 12 മാസത്തിനുള്ളിൽ ഒരു തീരദേശ നഗരങ്ങളിൽ ആക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ…