agnipadh

കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി തീയതികൾ പ്രഖ്യാപിച്ചു; തെക്കൻകേരളത്തിലെ ഏഴു ജില്ലകൾക്കായി നടക്കുന്ന റാലി കൊല്ലത്ത്; റജിസ്ട്രേഷൻ ജൂലൈ 30 വരെ

കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലി തീയതികൾ പ്രഖ്യാപിച്ചു. റജിസ്ട്രേഷൻ ആരംഭിച്ചത് ജൂലൈ ഒന്നിനായിരുന്നു. ജൂലൈ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വടക്കൻ കേരളത്തിലെ റാലി…

2 years ago