Agnipath-strike-one-passenger-death

അഗ്നിപഥിനെതിരായി നടത്തിയ പ്രതിഷേധം; അക്രമികൾ തീയിട്ട ട്രെയിനിൽ ഉണ്ടായിരുന്ന യാത്രികന് ദാരുണാന്ത്യം

ബീഹാർ: അഗ്നിപഥിനെതിരായ അക്രമികൾ അഴിച്ച് വിട്ട പ്രതിഷേധ പ്രകടനത്തിനിടെ റെയിൽവേ യാത്രികന് ദാരുണാന്ത്യം. പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ യാത്ര ചെയ്തിരുന്നയാളാണ് മരിച്ചത്. ഇദ്ദേഹം ട്രയിനിലെ പുക ശ്വസിച്ച്…

4 years ago