വിശ്വാസികളെ വെല്ലുവിളിച്ച് ദേവസ്വം ബോർഡ്...ക്ഷേത്രഭൂമിയടക്കം പാട്ടത്തിന് കൊടുക്കുന്നു... 3000 ഏക്കർ ദേവസ്വം ഭൂമി കൃഷിക്കായി പാട്ടത്തിന് കൊടുക്കാൻ തിരുവതാംകൂർ ദേവസ്വം ബോർഡിൻറെ തീരുമാനം.