AgroSummit

കാർഷിക ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ കർഷകരെ അഭിസംബോധന ചെയ്യും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ കർഷകരെയും ശാസ്ത്രജ്ഞരെയുമാണ് പ്രധാനമന്ത്രി ഇന്ന് പ്രത്യേകമായി അഭിസംബോധന ചെയ്യുന്നത്. രാവിലെ പതിനൊന്നുമണിക്ക് വീഡിയോ…

2 years ago