Ahadishika Foundation

രാജ്യസേവനം ജീവിത വ്രതമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിമൂന്നാമത് പിറന്നാൾ സേവനത്തിന്റെ പാതയിൽ വേറിട്ട ആഘോഷമാക്കി തീർക്കാൻ തയ്യാറെടുത്ത് അഹാ ദിഷിക ഫൗണ്ടേഷൻ! 73 പേർ ചേർന്ന് അർഹരായ 73 പേർക്ക് രക്തദാനം നടത്തും ; ശ്രീചിത്ര ഹോസ്പിറ്റൽ എംപ്ലോയീസ് സംഘും സേവനത്തിൽ കൈകോർക്കും

രാജ്യസേവനം ജീവിത ലക്ഷ്യമാക്കി മാറ്റിയ, അതിനായി നിരന്തരം കഠിന പ്രയത്നം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 73 ആം പിറന്നാൾ ആഘോഷിക്കാൻ രാജ്യം മുഴുവൻ തയ്യാറെടുക്കവേ, അദ്ദേഹത്തിന്റെ പിറന്നാൾ…

2 years ago

അനേകായിരം പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ജി കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ആഹാദിഷിക ഫൗണ്ടേഷന്റെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു ; കേന്ദ്രമന്ത്രി വി മുരളീധരനും പത്നിയും ഉദ്‌ഘാടനം ചെയ്തു.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട പെൺകുട്ടികളെ സഹായിക്കുക, അവരെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ബിജെപി ദേശീയ നിർവാഹക…

2 years ago