Ahmedabad-London Air India flight

എയർ ഇന്ത്യയുടെ ശനിദശ അവസാനിക്കുന്നില്ല ! ദുരന്തത്തിന് ശേഷമുള്ള ആദ്യ അഹമ്മദാബാദ്-ലണ്ടൻ സർവീസ് സാങ്കേതിക തകരാറിനെ തുടർന്ന് മുടങ്ങി

ഗാന്ധിനഗര്‍: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന് ശേഷം ആദ്യമായി അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. ഇതേത്തുടര്‍ന്ന് ഇന്നുച്ചയ്ക്ക്1.10 ന് പറന്ന് ഉയരേണ്ടിയിരുന്ന…

6 months ago