Ahmedabad plane crash

ആ ഭാരം നിങ്ങൾ പേറേണ്ടതില്ല ! അഹമ്മദാബാദ് വിമാനാപകടം പൈലറ്റിന്റെ പിഴവ് കൊണ്ടാണെന്ന് രാജ്യത്ത് ആരും കരുതുന്നില്ലെന്ന് സുപ്രീംകോടതി

ദില്ലി : അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടം പൈലറ്റിന്റെ പിഴവ് കൊണ്ടാണെന്ന് രാജ്യത്ത് ആരും കരുതുന്നില്ലെന്ന് സുപ്രീംകോടതി. അപകടത്തിൽ തകർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ…

1 month ago

അഹമ്മദാബാദ് വിമാന ദുരന്തം ! ബോയിങ്ങിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി കൊല്ലപ്പെട്ട യാത്രക്കാരന്റെ കുടുംബം; നീക്കം ഉത്പന്ന ബാധ്യത നിയമ പ്രകാരം

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ബോയിങ് കമ്പനിയോട് നഷ്ടപരിഹാരം തേടാന്‍ നിയമപോരാട്ടത്തിനൊരുങ്ങി ദുരന്തത്തിൽ കൊല്ലപ്പെട്ട യാത്രക്കാരന്റെ കുടുംബം. സ്വപ്‌നില്‍ സോണി എന്ന യാത്രക്കാരന്റെ സഹോദരിയായ തൃപ്തി സോണിയാണ് അമേരിക്കയില്‍…

4 months ago

അഹമ്മദാബാദ് വിമാന ദുരന്തം ! അട്ടിമറി സാധ്യത ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ; എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്‌ക്കൊപ്പം വിവിധ ഏജന്‍സികളും അന്വേഷണത്തിന്

ദില്ലി: രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച് അട്ടിമറി സാധ്യതയും അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര സിവില്‍ വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനം…

6 months ago

അഹമ്മദാബാദ് വിമാനദുരന്തം ! അപകടത്തിനിരയായ വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്രം; അപകട കാരണത്തിൽ ഉടൻ വ്യക്തത കൈവന്നേക്കും

ദില്ലി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ അപകടത്തിനിരയായ എയര്‍ ഇന്ത്യാ വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്രസർക്കാർ. ഇവ ദില്ലിയിലെ ലാബിൽ പരിശോധിച്ച്…

6 months ago

അഹമ്മദാബാദ് വിമാന ദുരന്തം !മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു; നാളെ നാട്ടിലെത്തിക്കും

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ സ്വന്തം നാടായ പത്തനംതിട്ടയില്‍ എത്തിക്കും. സഹോദരന്റെ ഡിഎന്‍എ…

6 months ago

അഹമ്മദാബാദ് വിമാനദുരന്തത്തിൽ ദുരൂഹത ഏറുന്നു !! വിമാനത്തിന് ലണ്ടനിലേക്ക് പറക്കുംവരെ ഒരു പ്രശ്നവും ഇല്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ; ബ്ളാക് ബോക്സ് വിവരങ്ങൾ നിർണ്ണായകമാകും

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിനിരയായ എയർ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന് തകരാറുകളില്ലായിരുന്നെന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിൽസൺ. വിമാനത്തിന് ലണ്ടനിലേക്ക്…

6 months ago

അഹമ്മദാബാദ് വിമാനദുരന്തം ! അപകടത്തിൽപ്പെട്ട ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാറുണ്ടായെന്ന് റിപ്പോർട്ട്; പരിശോധനയ്ക്കായി അമേരിക്കയിലേക്കയച്ചേക്കും

ദില്ലി : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിനിരയായ എയർ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാറുണ്ടായെന്ന് റിപ്പോർട്ട്.രണ്ട് ഉപകരണങ്ങൾ ചേർന്നതാണ് 'ബ്ലാക്ക് ബോക്സ്'.…

6 months ago

അഹമ്മദാബാദ് വിമാനാപകടം ! ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി(68)യുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രാവിലെ പതിനൊന്നുമണിയോടെയാണ് ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണമുണ്ടായത്.…

6 months ago

അഹമ്മദാബാദ് വിമാനദുരന്തം ! 25 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ച് എയര്‍ഇന്ത്യ; അടിയന്തര സഹായം ടാറ്റയുടെ ഒരുകോടിയ്ക്ക് പുറമെ

ദില്ലി : രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയിൽ തുടരുന്ന ഒരാള്‍ക്കും അടിയന്തരസഹായമായി 25 ലക്ഷം രൂപവീതം…

6 months ago

അഹമ്മദാബാദ് വിമാന ദുരന്തം !എഐ 171 വിമാന നമ്പര്‍ എയര്‍ ഇന്ത്യ ഒഴിവാക്കുമെന്ന് റിപ്പോർട്ട് ! പകരം സ്ഥാനം പിടിക്കുക എഐ 159

ദില്ലി :രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എഐ 171 എന്ന വിമാന നമ്പര്‍ എയര്‍ ഇന്ത്യ ഒഴിവാക്കുമെന്ന് റിപ്പോർട്ട്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് സര്‍വീസ്…

6 months ago