#aicc

തള്ളാനും വയ്യ, പോകാനും വയ്യ, മുസ്ലിം ലീഗും രംഗത്ത് വന്നതോടെ കോൺഗ്രസ് വെട്ടിൽ !

രാമക്ഷേത്ര ഉദ്ഘാടനത്തിനായി കേന്ദ്ര സർക്കാരിന്റെ ക്ഷണം ലഭിച്ച കോൺഗ്രസ് ശരിക്കും വെട്ടിലായിരിക്കുകയാണ്. ഉദ്ഘാടന ചടങ്ങിലേക്ക് ദേശീയനേതൃത്വത്തിന് ലഭിച്ച ക്ഷണം തള്ളാതെ അനുഭാവപൂർവ്വമായ നിലപാട് സ്വീകരിച്ചതോടെ, ശരിക്കും പെട്ടത്…

2 years ago