കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും തോക്കുകള്‍ പിടികൂടി. ആറു തോക്കുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്…