Air Force One

ലോകം ഭാരതത്തിലെത്തിയപ്പോൾ ദില്ലിയിൽ പെയ്തിറങ്ങിയത് വിമാനമഴ; ലോക നേതാക്കളുടെ പ്രത്യേക വിമാനങ്ങൾ കൊണ്ട് നിറഞ്ഞ് തലസ്ഥാനത്തെ വിമാനത്താവളങ്ങൾ; കൗതുകമായി എയർഫോഴ്സ് വൺ അടക്കം ലോകത്തിലെ വിമാന രാജാക്കന്മാർ

ദില്ലി: ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ഇന്നും നാളെയും ജി 20 ഉച്ചകോടി നടക്കുന്ന ഭാരതത്തിലേക്കായിരിക്കും. ദില്ലി പ്രഗതി മൈതാനിലെ ഭാരത് ഭവനിലാണ് സമ്മേളനങ്ങൾക്ക് തുടക്കമായത്. 20 അംഗരാജ്യങ്ങളിൽ…

2 years ago