ജയ്പുര്‍: രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നു വീണു. വെള്ളിയാഴ്ച രാജസ്ഥാനിലെ ബിക്കാനര്‍ ജില്ലയിലായിരുന്നു സംഭവം. പൈലറ്റ് പരിക്ക് കൂടാതെ രക്ഷപെട്ടു.…