ദില്ലി: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കാനായി പ്രത്യേകമായി നിര്‍മ്മിച്ച ബോയിങ് വിമാനം ബി 777 യുഎസ്സില്‍ നിന്ന് ഇന്ന് ദില്ലിയിലെത്തി.'എയര്‍ ഇന്ത്യ വണ്‍' എന്നപേരിലുള്ള വിമാനം വൈകുന്നേരത്തോടെ…