air india

ഇനി പറക്കാം ചുരുങ്ങിയ ചിലവിൽ ; റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഫ്‌ളൈറ്റ് ടിക്കറ്റുകളിൽ കിഴിവുമായി എയർഇന്ത്യ

ദില്ലി : ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഫ്‌ളൈറ്റ് ടിക്കറ്റുകളിൽ വൻ കിഴിവുമായി എയർഇന്ത്യ.എയർഇന്ത്യയുടെ അംഗീകൃത ട്രാവൽ ഏജന്റുമാർ ഉൾപ്പെടെ എല്ലാ എയർഇന്ത്യ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും…

1 year ago

സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്‌ക്കെതിരെ നടപടി;30 ലക്ഷം രൂപ പിഴ

ദില്ലി:വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്‌ക്കെതിരെ നടപടി.എയർ ഇന്ത്യ എയർലൈൻസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 30 ലക്ഷം രൂപ പിഴ ചുമത്തി.…

1 year ago

വിമാനത്തിൽ സഹയാത്രികയ്ക്ക് നേരെയുള്ള അതിക്രമം;പ്രതി ശങ്കർ മിശ്രയുടെ യാത്രാവിലക്ക് നീട്ടി എയർ ഇന്ത്യ

കൊച്ചി : വിമാനത്തിൽ സഹയാത്രികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കർ മിശ്രയുടെ യാത്രാവിലക്ക് നീട്ടി എയർ ഇന്ത്യ.ഒരുമാസത്തേക്കായിരുന്നു ഇയാളെ വിമാനത്തിൽ കയറുന്നതിൽ നിന്നും വിലക്കിയിരുന്നത്. ഇപ്പോഴത്…

1 year ago

‘യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണ്’;സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തില്‍ പരാതിക്കാരിക്കെതിരെ പ്രതി കോടതിയിൽ

ദില്ലി:വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തില്‍ പരാതിക്കാരിക്കെതിരെ പ്രതി കോടതിയിൽ.യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നാണ് പ്രതി ശങ്കർ മിശ്രയുടെ വാദം. ദില്ലി പോലീസിൻ്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു മിശ്രയുടെ…

1 year ago

വിമാനത്തിലെ അതിക്രമം;ശങ്കർ മിശ്രയ്ക്ക് ജാമ്യമില്ല

ദില്ലി: ന്യൂയോർക്കിൽനിന്നും ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ വെച്ച്സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ച കേസിൽ ശങ്കർ മിശ്രയ്ക്കു ജാമ്യമില്ല. ജാമ്യ ഹർജി ദില്ലി കോടതി തള്ളി. മെട്രൊപൊളീറ്റൻ…

1 year ago

വീണ്ടും വിവാദത്തിൽപ്പെട്ട് എയർ ഇന്ത്യ!;വിമാനയാത്രയ്ക്കിടെ നൽകിയ ഭക്ഷണത്തിൽ കല്ല് കണ്ടെന്ന ആരോപണവുമായി യാത്രക്കാരി;അന്വേഷിക്കുമെന്ന് എയർ ഇന്ത്യ

ദില്ലി:വിമാനയാത്രയ്ക്കിടെ നൽകിയ ഭക്ഷണത്തിൽ കല്ല് കണ്ടെന്ന ആരോപണവുമായി യാത്രക്കാരി.കല്ല് കണ്ടെത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.സർവപ്രിയ സങ്‍വാൻ എന്ന യാത്രക്കാരിക്കാണു ഭക്ഷണത്തിൽനിന്ന് കല്ല് കിട്ടിയത്. ‘കല്ലില്ലാതെ ഭക്ഷണം ഉറപ്പുവരുത്താൻ…

1 year ago

‘സീറ്റില്‍ മൂത്രമൊഴിച്ചയാള്‍ക്ക് എതിരെയും, ടോയ്‌ലെറ്റിൽ സിഗരറ്റ് വലിച്ചയാള്‍ക്ക് എതിരെയും നടപടി എടുത്തില്ല’; എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഡിജിസിഎ

ദില്ലി:വിമാനത്തില്‍ അപമര്യാദയായി പെരുമാറിയവര്‍ക്ക് എതിരെ നടപടി എടുക്കാത്തതിനെ തുടർന്ന് എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഡിജിസിഎ. സീറ്റില്‍ മൂത്രമൊഴിച്ചയാള്‍ക്ക് എതിരെയും, ടോയ്‌ലെറ്റിൽ സിഗരറ്റ് വലിച്ചയാള്‍ക്ക്…

1 year ago

‘എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിക്കുണ്ടായ ദുരനുഭവത്തിൽ ദ്രുതഗതിയിൽ നടപടി വേണ്ടിയിരുന്നു’; ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ

ദില്ലി : എയർ ഇന്ത്യ വിമാനത്തിനുള്ളിൽ സഹയാത്രികയുടെ ദേഹത്തു യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിൽ ദ്രുതഗതിയിൽ നടപടി കൈക്കൊള്ളേണ്ടതായിരുന്നുവെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പ്രതികരിച്ചു. സംഭവം ഏറെ…

1 year ago

എയർ ഇന്ത്യയിലെ അതിക്രമങ്ങൾ തുടർക്കഥയാവുന്നു ;മുംബൈ-ലണ്ടൻ വിമാനത്തിൽ 8 വയസ്സുകാരിക്ക് നേരെ മദ്യപന്റെ അതിക്രമം,അറസ്റ്റ് ചെയ്ത് പോലീസ്

മുംബൈ :എയർ ഇന്ത്യയിലെ അതിക്രമങ്ങൾ തുടർക്കഥയാവുകയാണ്. എയർ ഇന്ത്യയുടെ മുബൈ-ലണ്ടൻ വിമാനത്തിലും മദ്യപന്റെ അതിക്രമം. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് സംഭവം. എട്ട് വയസ്സുകാരിയോടാണ് മദ്യപൻ അപമര്യാദയായി പെറുമാറിയത്.…

1 year ago

വിമാനത്തിൽ സഹയാത്രികക്ക് നേരെ മൂത്രമൊഴിച്ച സംഭവം;പ്രതിയുടെ അവസാന ടവർ ലൊക്കേഷൻ ബംഗ്ലൂരുവിൽ

ദില്ലി : ന്യൂയോർക്ക്-ദില്ലി എയർഇന്ത്യ വിമാനത്തിൽ സഹയാത്രികക്ക് നേരെ മൂത്രമൊഴിച്ച സംഭവത്തിൽപ്രതി ശങ്കർ മിശ്രയുടെ അവസാന ടവർ ലൊക്കേഷൻ ബെംഗുളൂരുവെന്ന് കണ്ടെത്തിയതായി ദില്ലി പോലീസ്.പ്രതിയെ പിടികൂടാനായി രണ്ട്…

1 year ago