air plane crash

എത്യോപ്യന്‍ യാത്രാ വിമാനത്തിലുണ്ടായിരുന്ന 157 പേരും മരണപ്പെട്ടതായി സ്ഥിരീകരിച്ചു

കെനിയയിലേക്കുള്ള യാത്രാ മദ്ധ്യേ തകര്‍ന്ന് വീണ എത്യോപ്യന്‍ യാത്രാ വിമാനത്തിലുണ്ടായിരുന്ന 157 പേരും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. അഡിസ് അബാബയില്‍ നിന്ന് നയ്റോബിയിലേക്ക് തിരിച്ചതായിരുന്നു ബോയിങ് 737 വിമാനം.…

5 years ago