aisf

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ എസ്എഫ്ഐ തകര്‍ന്നടിയുന്നു; യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച്‌ കെഎസ്‌യു

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച്‌ കെഎസ്‌യു. 18 ​വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കെഎസ്‌യു ​യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ യൂ​ണി​റ്റ് രൂ​പീ​ക​രി​ക്കു​ന്ന​ത്. കെഎസ്‌യു​വി​ന്‍റെ സ​മ​ര​പ്പ​ന്ത​ലി​ലാ​ണ് യൂ​ണി​റ്റ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. മുൻ എസ് എഫ്…

6 years ago

വൈപ്പിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ സംഘര്‍ഷം; സി.പി.എം.- സി.പി.ഐ മുന്നണി ബന്ധത്തെ ബാധിക്കുന്നു

കൊച്ചി: വൈപ്പിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘര്‍ഷം സി.പി.എം.- സി.പി.ഐ മുന്നണി ബന്ധത്തെ ബാധിക്കുന്നു. എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ കാണാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി…

6 years ago