Aisha Potty

ധനമന്ത്രി കെ എൻ ബാലഗോപാലിന് വേണ്ടി സിപിഎം വെട്ടിനിരത്തിയ നേതാവ് ഐഷാ പോറ്റി പാർട്ടിവിടുന്നു? ഉമ്മൻ‌ചാണ്ടി അനുസ്മരണത്തിൽ പങ്കെടുക്കും; എല്ലാ പിന്തുണയും ഉറപ്പുനൽകി യു ഡി എഫ്

കൊട്ടാരക്കര: പ്രമുഖ സിപിഎം വനിതാ നേതാവ് ഐഷാ പോറ്റി പാർട്ടി വിടാനൊരുങ്ങുന്നതായി സൂചന. ഇന്ന് കോൺഗ്രസ് സംഘടിപ്പിക്കുന്ന ഉമ്മൻ‌ചാണ്ടി അനുസ്മരണത്തിൽ ഐഷാ പോറ്റി പങ്കെടുക്കുന്നുണ്ട്. ഇന്നുവരെ പാർട്ടി…

5 months ago