ajay rai

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശം; കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ കേസെടുത്തു

ദില്ലി : ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ പോലീസ് കേസെടുത്തു . യുപി പോലീസാണ്…

3 years ago